മലപ്പുറം: എൽ.പി സ്കൂൾ ടീച്ചർ മുഖ്യപട്ടിക അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് സിവിൽ സ്റ്റേഷൻ പരിസരത്ത് തുടരുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരപ്പന്തൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സന്ദർശിച്ച് ഉദ്യോഗാർഥികൾക്ക് പിന്തുണ അറിയിച്ചു. സമരം 83 ദിവസം പിന്നിട്ടു. ഇതുവരെ 46 വനിത ഉദ്യോഗാർഥികളെയാണ് നിരാഹാരമിരുന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.