പറവകൾക്കൊരു നീർക്കുടം

പെരുവള്ളൂർ: എം.എസ്.എഫ് പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്റ് കാവുങ്ങൽ ഇസ്മയിൽ നിർവഹിച്ചു. കെ.കെ. മുസ്തഫ, കരീം കാപ്പൻ, റഹീസ് വരപ്പാറ, ഷാനിബ് അബ്ദുറഹ്മാൻ, മുജാവിദ്, അൻഷദ് ചാത്രത്തൊടി, അസീസ്, റിയാസ്, മിൻഹാജ് എന്നിവർ സംസാരിച്ചു. പടം.MT VLKN 3 എം.എസ്.എഫ് പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം മുസ്​ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ഇസ്മയിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.