തൃശൂർ: ജില്ല പൗര സംരക്ഷണ സമിതി ഏഴാമത് ഡോ. എ.പി.ജെ. അബ്ദുൽ കലാം ജില്ല സംഘടിപ്പിച്ചു. റഷ്യൻ യുദ്ധവും കാർഷിക മേഖലയും പ്രകൃതിയുമടക്കം വിദ്യാർഥികൾക്ക് വിഷയങ്ങളായി. കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ല പൗര സംരക്ഷണ സമിതി ചെയർമാൻ ഫ്രാൻസീസ് പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ റെജി ജോയി, സമിതി ജനറൽ സെക്രട്ടറി ഡോ. ഇ.വി. മനോഹരൻ, ട്രഷറർ വിൽസൺ പണ്ടാരവളപ്പിൽ, ജോ. കൺവീനർ സി.ആർ. ഗിരിജൻ ആചാര്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.