ഏകദിന ശിൽപശാല

തൃശൂർ: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് പട്ടികജാതി വികസന ഉപപദ്ധതി 2021-22ന്‍റെ ഭാഗമായി വനശാസ്ത്ര കോളജിലെ റിമോട്ട് സെൻസിങ്​ ആൻഡ് ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം വകുപ്പ്​ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല വിദ്യാഭ്യാസ ഡയറക്ടറേറ്റ് മേധാവി ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വനശാസ്ത്ര കോളജ് ഡീൻ ഡോ. ഇ.വി. അനൂപ് അധ്യക്ഷത വഹിച്ചു. ആനന്ദ് സെബാസ്റ്റ്യൻ ക്ലാസെടുത്തു. അസോ. ഡയറക്ടർ ഓഫ് റിസർച് ഡോ. ടി.കെ. കുഞ്ഞാമു, അസി. പ്രഫ. ഡോ. വി. ദിവ്യ വിജയൻ, പട്ടികജാതി വികസന ഉപപദ്ധതി കോഓഡിനേറ്റർ മാലിക് ഫാസിൽ തുടങ്ങിയവർ സംബന്ധിച്ചു. റിമോട്ട് സെൻസിങ്​ ആൻഡ് ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം വകുപ്പ്​ മേധാവി ഡോ. കെ. ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ------- ഫോട്ടോ: tcr_silpasala ശിൽപശാല കേരള കാർഷിക സർവകലാശാല വിദ്യാഭ്യാസ ഡയറക്ടറേറ്റ് മേധാവി ഡോ. എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.