പുനഃപരിശോധനയും മുദ്രവെപ്പും

മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിൽ എളങ്കൂർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. 2021 ജൂലൈ മുതൽ കുടിശ്ശികയായ ഉപകരണങ്ങൾ പിഴ കൂടാതെ പരിശോധനക്കായി ഹാജരാക്കാവുന്നതാണെന്ന് ലീഗൽ മെട്രോളജി വകുപ്പ് അറിയിച്ചു. ഫോൺ: 0483 2766157, 8281698095.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.