സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റ്​ പാസിങ്​ ഔട്ട് പരേഡ്

പുലാമന്തോൾ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. സൗമ്യ സല്യൂട്ട് സ്വീകരിച്ചു. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത്​ അംഗം എ.പി. സബാഹ് സമ്മാനവിതരണം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ കെ.ടി. ഇസ്സുദ്ദീൻ, എസ്.എം.സി ചെയർമാൻ ഷബീർ, എസ്.പി.സി പ്രസിഡന്‍റ്​ എം.എസ്. മുഹമ്മദലി, മദർ പി.ടി.എ പ്രസിഡന്‍റ്​ ഷിജി സന്തോഷ്, മുൻ പ്രധാനാധ്യാപകരായ ഇ. സൈതലവി, കെ. ഹരിദാസ്, പ്രിൻസിപ്പൽ ഇൻചാർജ് സുലൈഖ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. മുഹമ്മദലി നന്ദി പറഞ്ഞു. MCPML (1) Pasting pared . പുലാമന്തോൾ ജി.എച്ച്.എസ്.എസ് എസ്.പി.സി അംഗങ്ങൾ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കലിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.