മേലാറ്റൂർ: ആർ.എം ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് എട്ടാം ബാച്ചിന്‍റെ പാസിങ് ഔട്ട് പരേഡ് നടന്നു. പൊലീസ് സബ് ഇൻസ്പെക്ടർ ഷിജോ സി. തങ്കച്ചൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ, പ്രധാനാധ്യാപകൻ കെ. സുഗുണപ്രകാശ് എന്നിവർ സംസാരിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ നിധിൻ ആന്‍റണി പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. പടം mc mltr 7 student police മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.