തിരൂർ: മദ്യലഹരിയിൽ ഓടിച്ച് അപകടമുണ്ടാക്കുകയും സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന 19 കാരന്റെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കോട്ടക്കൽ കൂരിയാട് കരങ്ങാടൻ വീട്ടിൽ സലീമിനെയാണ് (45) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. ഇയാളോടൊപ്പം അപകട സമയത്ത് കാറിലുണ്ടായിരുന്ന കൂരിയാട് പറമ്പിൽ ഷഹദും (38) മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പയ്യനങ്ങാടിയിൽ വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്നിനാണ് കാർ സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് അപകടമുണ്ടായത്. ഓട്ടോയിലുള്ളവരും പരിക്കേറ്റ് ചികിത്സയിലാണ്. saleem arrest
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.