യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം

കാളികാവ്: പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ കാളികാവ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കാളികാവ് അങ്ങാടിയിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോജി കെ. അലക്സ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഒ.പി. നവാഫ്, ജനറൽ സെക്രട്ടറി ജിംഷാദ് അഞ്ചച്ചവിടി, വി.പി. മുജീബ്, കെ.കെ. കുട്ടൻ, സി.കെ. ഹരീഷ്, ഷറഫു ചാഴിയോട്, ജംഷീദ് എടപ്പറ്റ, സി.കെ. സുനീർ, എ.പി. സിറാജ്, ഫിറോസ് അമ്പലക്കടവ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.