പരപ്പനങ്ങാടി: നഹ അനുബന്ധ കുടുംബ സമിതി നടത്തിവരുന്ന വിവിധ കർമപദ്ധതികളുടെ ഭാഗമായി തിങ്കളാഴ്ച കുടുംബ സദസ്സും വിവിധ തലങ്ങളില്‍ പുരസ്കാരങ്ങള്‍ ലഭിച്ച പ്രതിഭകളെ ആദരിക്കലും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുത്തന്‍പീടിക എം.ഐ സ്കൂളില്‍ നടക്കുന്ന സംഗമം ഉച്ചക്ക് 2.30ന് മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. ഡോ. സുലൈമാന്‍ മേല്‍പ്പത്തൂർ പഠന ക്ലാസിന് നേതൃത്വം നൽകും. വാർത്തസമ്മേളനത്തിൽ കെ. അബ്ദുറഹീം നഹ, എ. അഹമ്മദുണ്ണി, ഹമീദ് നഹ, സി.പി. ഉമ്മർ കുഞ്ഞി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.