ഓറിയന്റേഷൻ പ്രോഗ്രാം

തിരൂർ: പീപ്പിൾസ് ഫൗണ്ടേഷൻ കോമൺ ഫണ്ട് പദ്ധതി നടത്തി. തിരൂർ ടി.ഐ.സിയിൽ ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ സലീം മമ്പാട് ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ എക്സി. ഡയറക്ടർ ഹമീദ് സാലിം വിഷയം അവതരിപ്പിച്ചു. ജില്ല കോ ഓഡിനേറ്റർ അബ്ദുൽ കെ. റഹീം അധ്യക്ഷത വഹിച്ചു. തിരൂർ ഏരിയ പ്രസിഡന്‍റ്​ ഹംസ ഉമരി സ്വാഗതം പറഞ്ഞു. ഷമീം കൂറ്റൂർ ഖിറാഅത്ത് നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.