കല്‍പകഞ്ചേരി: പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ കൽപകഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി റംല ടീച്ചർ ഉദ്ഘാടനം ചെയ്തു. കെ. സൈഫുന്നീസ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി പി. സൈതുട്ടി, എ. സക്കീന, കെ. ഗീത എന്നിവർ സംസാരിച്ചു. കെ. ജംഷീത ഷാജിത് സ്വാഗതവും പി.പി. ചിത്ര നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ. സൈഫുന്നീസ (പ്രസി), പി.പി. ചിത്ര (സെക്ര), കെ. ഗീത (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.