മഞ്ചേരി: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കും. അഭിമുഖം 14ന് രാവിലെ 10ന്. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും 100 കിടക്കകളെങ്കിലുമുള്ള മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളില്‍നിന്ന് എ.എന്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04832 762037.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.