കവിത രചന

പരപ്പനങ്ങാടി: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നവജീവൻ വായനശാല ജില്ല അടിസ്ഥാനത്തിൽ യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്കായി മത്സരം സംഘടിപ്പിക്കുന്നു. 'എന്‍റെ ഇന്ത്യ' എന്നതാണ് മത്സര വിഷയം. ഫോൺ​: 9349159008.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.