യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു; ഭർത്താവിനെതിരെ കേസ്​

ആലത്തൂർ: ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. കുനിശ്ശേരി ഹരിത നഗറിൽ നാഷാദി​ൻെറ ഭാര്യ സോമിയ ബീഗത്തിനാണ്​ (45) പരിക്കേറ്റത്. ഇവരെ നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഭർത്താവ് നൗഷാദിനെതിരെ (51) ആലത്തൂർ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.