ഓക്​സിജൻ കോൺസൺട്രേറ്റർ നൽകി

ചേർപ്പ്: ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ചേർപ്പ് സഹകരണ ബാങ്ക് . ബാങ്ക് പ്രസിഡൻറ്​ ഇൻ-ചാർജ് എ.ആർ. അശോകൻ, പഞ്ചായത്ത് പ്രസിഡൻറ്​ സുജിഷ കള്ളിയത്തിന് കൈമാറി. ബാങ്ക് സെക്രട്ടറി എം.എസ്. രേഖ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.