പന്നിയംപാടത്ത് പുലിയിറങ്ങി

മുണ്ടൂർ: മുട്ടികുളങ്ങര-വള്ളിക്കോട് ജങ്​ഷന്​ അടുത്തുള്ള . ശനിയാഴ്ച രാവിലെ കുമാരസദനത്തിൽ ശ്രീഹര​ൻെറ വീടിന്​ മുമ്പിൽ പുലിയെത്തിയതായി നാട്ടുകാർ പറഞ്ഞു. മുട്ടികുളങ്ങര വേ ബ്രിഡ്ജിന്​ സമീപത്താണ് ശ്രീഹര​ൻെറ വീട്. പുലി ഇറങ്ങിയതിനെ തുടർന്ന് പ്രദേശത്തെ പത്തോളം കുടുംബങ്ങളും സമീപപ്രദേശത്തെ ജനവാസമേഖലയും ഭീതിയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു. ജനങളുടെ ഭീതിയകറ്റാൻ സുരക്ഷ നടപടികൾ സ്വീകരിക്കുമെന്ന് റേഞ്ച് ഓഫിസർ ഉറപ്പ് നൽകിയതായി ടി.എസ്. ദാസ് പറഞ്ഞു. pew visit യ സ്ഥലം വനപാലകരും ജനപ്രതിനിധികളും സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.