പട്ടാമ്പിയിൽ ഒമ്പതുപേർക്ക് പോസിറ്റിവ്

പട്ടാമ്പി: ഗവ. ഹൈസ്​കൂളില്‍ ശനിയാഴ്ച നടന്ന 337 പേരുടെ ആൻറിജൻ ടെസ്​റ്റിൽ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയും ടെസ്​റ്റ്​ നടക്കുമെന്നും പങ്കെടുക്കാത്തവർ എത്തണമെന്നും നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.