സൈപ്രൻസ് മീൻ കൗതുകമായി

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാമിൽനിന്ന്​ അഞ്ചര കിലോ തൂക്കം വരുന്ന സൈപ്രൻസ് മീനിനെ കിട്ടി. കഴിഞ്ഞ ദിവസമാണ് ഡാമിൽ മീൻ പിടിക്കുന്ന തൊഴിലാളികൾക്ക് ഇതിനെ ലഭിച്ചത്. വളരെ അപൂർവമായി മാത്രമേ ഡാമിൽനിന്ന്​ സൈപ്രൻസിനെ കിട്ടാറുള്ളൂ. മറ്റു മീനുകൾക്കൊപ്പം കിട്ടിയ മീനിനെ സൊസൈറ്റി വഴി വിൽപന നടത്തിയപ്പോൾ കാഞ്ഞിരപ്പുഴ ഡാം ഓവർസിയർ ബിജു വില നൽകി മീനിനെ സ്വന്തമാക്കി. pew fish കാഞ്ഞിരപ്പുഴ ഡാമിൽനിന്ന്​ ലഭിച്ച സൈപ്രൻസ് മീനുമായി കാഞ്ഞിരപ്പുഴ ഡാം ഓവർസിയർ ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.