മണ്ണാർക്കാട്​​ നഗരത്തിൽ ഉറവിടമറിയാത്ത കോവിഡ് വ്യാപനം

മണ്ണാർക്കാട്: നഗരത്തിൽ ഉറവിടമറിയാത്ത കോവിഡ് വ്യാപനം. ടൗണിലെ മൊബൈൽ കടയിലെയും സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലെയും ജീവനക്കാർക്ക്​ കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. പെരിമ്പടാരി ഭാഗത്തുള്ള ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരനും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ സ്വീകരിക്കാൻ നിർദേശമുയർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.