കിണർ ഭിത്തി തകർന്നു

പാനൂർ: കുന്നോത്തുപറമ്പ്​ പഞ്ചായത്ത് 12ാം വാർഡിലെ നരിപ്രക്കുന്ന് പ്രദേശത്തെ പൊതു കിണറി​ൻെറ മതിൽ കനത്ത മഴയിൽ തകർന്നു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. ആളപായമില്ല. പടം: PNR_kinar bithi കുന്നോത്തുപറമ്പ് പഞ്ചായത്ത് പൊതു കിണറി​ൻെറ ഭിത്തി തകർന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.