എസ്​.പി കാഡറ്റുകളെ ആദരിച്ചു

മലപ്പുറം: ജില്ല എസ്​.പി.സി പ്രോജക്​ടി​​ൻെറ ആഭിമുഖ്യത്തിൽ എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്​ നേടിയ 595 . ഒാൺലൈനിലൂടെ നടന്ന ചടങ്ങ്​ മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ ഉദ്​ഘാടനം നിർവഹിച്ചു. ഹെഡ്​ക്വാർ​േട്ടഴ്​സ്​ ​െഎ.ജി പി. വിജയൻ മുഖ്യാതിഥിയായി. ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്​ണൻ, മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്​ടർ കെ. കുസുമം, എസ്​.പി.സി പ്രോജക്​ട്​ അസി. കമാൻഡൻറ്​ എസ്​. സിജു, പൗലോസ്​ കട്ടമ്പുഴ, ജോസഫ്​ ഷാജി തുടങ്ങിയവർ സംബന്ധിച്ചു. മലപ്പുറം ഡിവൈ.എസ്​.പി പി.സി. ഹരിദാസൻ സ്വാഗതം പറഞ്ഞു. ഫോ​േട്ടാ: m3rf1: എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ്​ നേടിയ എസ്​.പി കാഡറ്റുകളെ ആദരിക്കുന്ന ചടങ്ങിൽ ജില്ല പൊലീസ്​ മേധാവി യു. അബ്​ദുൽ കരീം സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.