അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കെല്‍ട്രോണില്‍ വിവിധ തൊഴിലധിഷ്ഠിത, നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് . ഡി.സി.എ (ആറുമാസം -പ്ലസ്ടു), പി.ജി.ഡി.സി.എ (ഒരു വര്‍ഷം -ഡിഗ്രി), വേഡ് പ്രോസസിങ്​ ആൻഡ്​ ഡേറ്റ എന്‍ട്രി, ടാലി ആൻഡ്​ എം.എസ് ഓഫിസ് (മൂന്നുമാസം -എസ്.എസ്.എല്‍.സി), ഓഫിസ് ഓട്ടോമേഷന്‍ (ഒരുമാസം -എസ്.എസ്.എല്‍.സി) കോഴ്‌സുകളും ഫിലിം ആൻഡ്​ മീഡിയ, മീഡിയ ഡിസൈന്‍, വിഷ്വല്‍ എഡിറ്റിങ്​, വെബ് ഡിസൈന്‍ ആൻഡ്​ ​െഡവലപ്‌മൻെറ്​, വെര്‍ച്വല്‍ കണ്ടൻറ് മേക്കിങ്​ ആൻഡ്​ ഗെയിം ​െഡവലപ്‌മൻെറ്, ഗ്രാഫിക്‌സ് ഡിസൈനിങ്​, വിഷ്വല്‍ ഇഫക്ട്‌സ്, ഡിജിറ്റല്‍ ഫിലിം മേക്കിങ്​, ടു ഡി/ത്രീഡി അനിമേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻഡ്​ നെറ്റ്‌വര്‍ക്കിങ്​, ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, മെഷീന്‍ ലേണിങ്​, ഐ.ഒ.ടി, പൈഥണ്‍, ജാവ കോഴ്‌സുകളിലേക്കും . സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കും പ്രഫഷനല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും എസ്.എസ്.എല്‍.സിയും ഡിപ്ലോമ/അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്ലസ്ടു/വി.എച്ച്.എസ്.ഇയുമാണ് അടിസ്ഥാന യോഗ്യത. എസ്.എസ്.എല്‍.സി, ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി/ ബി.ടെക് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പോസ്​റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഡിഗ്രിയാണ് യോഗ്യത. ഫോണ്‍: 0460 2205474, 0490 2321888, 9188665545. വെബ്‌സൈറ്റ്: ksg.keltron.in. .................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.