ഇനി ഖത്തറിലും 'ചെലോല്‍ത് റെഡ്യാവും'

കൊണ്ടോട്ടി: മുഹമ്മദ് ഫായിസിന്​ അഭിനന്ദനങ്ങളും സമ്മാനങ്ങളും നിലയ്​ക്കുന്നില്ല. ഖത്തറിലെ സൗത്ത് മദീനത് ഖലീഫയിലെ 'ചായക്കാരന്‍' ഷോപ്പുടമ സി.കെ. ആശ്വാസി കുറ്റ്യാടിയും, മാനേജ്‌മൻെറ്​ പ്രതിനിധി ബി.പി. സിദ്ദീഖും കിഴിശ്ശേരി കുഴിമണ്ണയിലെ വീട്ടിലെത്തി 15,000 രൂപയുടെ ചെക്കും മിഠായിപൊതിയും, അഞ്ച്​ കിലോ ചായപ്പൊടി പാക്കറ്റും നല്‍കി. ഖത്തറിലെ ഷോപ്പി​ൻെറ പ്രചാരണത്തിന് ഫായിസി​ൻെറ വാക്കുകള്‍ ഉപയോഗിക്കാന്‍ സമ്മതം വാങ്ങുകയും ചെയ്തു. കടലാസ് പൂവുമായാണ് ഇവരെത്തിയത്. ഫോട്ടോ: me kdy fayis sammanam ഖത്തറിലെ സൗത്ത് മദീനത് ഖലീഫയിലെ 'ചായക്കാരന്‍' ഷോപ്പുടമ സി.കെ. ആശ്വാസി കുറ്റ്യാടി ഫായിസിന് സമ്മാനങ്ങള്‍ നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.