പകൽവീട് തുറന്നു

ഉദയഗിരി: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ജയഗിരിയിൽ 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച പകൽവീടി​ൻെറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ടി. ലത നിർവഹിച്ചു. ഉദയഗിരി പഞ്ചായത്ത് പ്രസിഡൻറ്​ മിനി മാത്യു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ജോസ് പറയൻകുഴി, വി.എ. റഹീം, പഞ്ചായത്ത്​ അംഗം വി.പി. ജോസഫ്, ഗോപാലകൃഷ്ണൻ കുമ്മൻചിറ, ജോസ് ഏഴ്പറയിൽ, ടോം പാലക്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.