കിടക്കവിരികൾ കൈമാറി

തലശ്ശേരി: തലശ്ശേരി നഗരസഭ, ധര്‍മടം ഗ്രാമപഞ്ചായത്ത്, ന്യൂമാഹി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക്​ കെ.എസ്.ടി.എ തലശ്ശേരി സൗത്ത് ഉപജില്ലയുടെ നേതൃത്വത്തില്‍ 200 കൈത്തറി കിടക്കവിരികൾ നല്‍കി. സംസ്ഥാന സെക്രട്ടറി കെ.കെ. പ്രകാശന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.