ശുചീകരണ പ്രവര്‍ത്തകരുടെ ഒഴിവ്

പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ചിക്കോട്ടുള്ള കിന്‍ഫ്രയില്‍ ജില്ല പഞ്ചായത്തിൻെറ നേതൃത്വത്തില്‍ സജ്ജീകരിക്കുന്ന ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ് കേന്ദ്രത്തിൽ 100 ശുചീകരണ പ്രവര്‍ത്തകരെ നിയമിക്കുന്നു. വടകരപ്പതി, എലപ്പുള്ളി, മരുതറോഡ്, പുതുശ്ശേരി പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കും. ഫോൺ: 0491-2505710.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.