കടാശ്വാസം അനുവദിച്ചു

പാലക്കാട്: കര്‍ഷക കടാശ്വാസ കമീഷന്‍ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 152 കര്‍ഷകര്‍ക്കായി 40,41,450 രൂപയുടെ . കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ ഹെഡ് ഓഫിസിലും ശാഖയിലും പ്രദര്‍ശിപ്പിക്കുമെന്ന് സഹകരണ സംഘം ജില്ല ജോയൻറ് രജിസ്ട്രാര്‍ (ജനറല്‍) അനിത ടി. ബാലന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.