തെങ്ങിൻതൈ വിതരണം

തച്ചമ്പാറ: പഞ്ചായത്ത്‌ കൃഷിഭവനിൽ കേരഗ്രാമം പദ്ധതി പ്രകാരം സബ്‌സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യും. ആവശ്യമുള്ളവർ വാർഡ് മെമ്പർ, കേര ക്ലസ്​റ്റർ കൺവീനർമാരെ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.