ടി.വി സെറ്റുകൾ നൽകി

ഇരിട്ടി: മഹാത്മാഗാന്ധി കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തി​ൻെറ എക്​സ്​റ്റൻഷൻ പ്രോഗ്രാമി​ൻെറ ഭാഗമായി, ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടിയ വിദ്യാർഥികൾക്ക് സൗജന്യ ടെലിവിഷൻ സെറ്റുകൾ നൽകി. കമ്പ്യൂട്ടർ വിഭാഗത്തിലെ പൂർവവിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്വരൂപിച്ച നിധി ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.