ടെലിവിഷൻ കൈമാറി

തലശ്ശേരി: തലശ്ശേരി പ്രസ് ഫോറം, ലയൺസ് ക്ലബ് ഓഫ് തലശ്ശേരി സിറ്റി, പത്രാധിപർ ഇ.കെ. നായനാർ സ്​മാരക ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ ഒാൺലൈൻ പഠനത്തിനായി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്​കൂളിന് ടെലിവിഷൻ നൽകി. ലയൺസ് ഡിസ്ട്രിക്​ട്​ ചെയർമാൻ എ.എൽ. അലൗജ് ഉദ്ഘാടനം ചെയ്​തു. ലയൺസ് ക്ലബ് ഓഫ് തലശ്ശേരി സിറ്റി പ്രസിഡൻറ് പ്രശാന്ത് ഷേണായി സ്​കൂൾ സ്​റ്റാഫ് സെക്രട്ടറി വി. പ്രസാദന് . നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. അനീഷ് പാതിരിയാട്, കെ. അനീഷ് എന്നിവർ സംസാരിച്ചു. രഷ്​നദാസ് സ്വാഗതവും പാലയാട് രവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.