മലപ്പുറം: കോവിഡ് സാഹചര്യത്തിൽ ഓപൺ യൂനിവേഴ്ിറ്റി സ്ഥാപിച്ചും ഓൺലൈൻ വിദ്യാഭ്യാസം സാർവത്രികമാക്കിയും മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി പഠിക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനായി സർവകലാശാലാ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും സിജി ജില്ല ചാപ്റ്റർ ആവശ്യപ്പെട്ടു. ഇൗ ആവശ്യമുന്നയിച്ച് പ്രസിഡൻറ് എ. ഫാറൂഖ്, സെക്രട്ടറി സുബൈർ അവാം, കോഓഡിനേറ്റർ പി.കെ. ഇബ്രാഹിം എന്നിവർ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.