കേന്ദ്രീയ വിദ്യാലയം: ഓൺലൈൻ പ്രവേശനം

മാഹി: മാഹി കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷ ക്ഷണിച്ചു. 20ന് രാവിലെ 10 മുതൽ ആഗസ്​റ്റ്​ ഏഴിന്​ വൈകീട്ട് ഏഴുവരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരങ്ങൾ mahe.kvs.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.