കുനിത്തല തുണ്ടി റോഡ് അടച്ചു

പേരാവൂര്‍: പഞ്ചായത്ത് പത്താം വാര്‍ഡില്‍ വിദേശത്തുനിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 52കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇയാളുടെ വീടി​ൻെറ നൂറു മീറ്റർ ചുറ്റളവ് ക​ണ്ടെയ്​ൻമൻെറ്​ സോണാക്കിയതോടെയാണ് റോഡുകള്‍ അടച്ചത്. കുനിത്തല-തുണ്ടി റോഡാണ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.