കാട്ടാന കൃഷി നശിപ്പിച്ചു

മടപ്പുരച്ചാൽ: മടപ്പുരച്ചാലിൽ . ബുധനാഴ്ച രാത്രി രണ്ടരയോടെയാണ് മടപ്പുരച്ചാലിലെ പ്ലാച്ചേരിക്കുഴി മാത്യുവി​ൻെറ പറമ്പിൽ കയറി ആറ്​ തെങ്ങ്, 100 മൂട് കപ്പ, കടപ്ലാവ്‌, 50 വാഴ തുടങ്ങിയവയും വള്ളിക്കുന്നേൽ അപ്പച്ച​ൻെറ പറമ്പിലെ രണ്ട്​ തെങ്ങുകളും കാട്ടാന നശിപ്പിച്ചത്. മടപ്പുരച്ചാൽ മേഖലയിൽ ഒന്നും അണുങ്ങോട്‌ മേഖലയിൽ ഒന്നിലേറെയും കാട്ടാനകളാണ്​ കൃഷി നശിപ്പിച്ച​െതന്ന്​ നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.