മസ്ജിദുകൾ തുറക്കില്ല

പെരിങ്ങത്തൂർ: കോവിഡ് വ്യാപനം അപകടകരമായ നിലയിൽ ചില പ്രദേശങ്ങളെയൊക്കെ ഭീതിയിലാക്കിയ സാഹചര്യം കണക്കിലെടുത്ത് പെരിങ്ങത്തൂർ, പുല്ലൂക്കര തുടങ്ങിയ പ്രദേശങ്ങളിലെ ഏതാനും ജുമാമസ്ജിദുകളും നമസ്കാരപ്പള്ളികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ച​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.