തുറന്ന സംവാദം

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഇംഗ്ലീഷിൽ ഗവേഷണം നടത്തുന്ന പി. സജ്ന പിഎച്ച്​.ഡി ബിരുദത്തിനായി സമർപ്പിച്ച പ്രബന്ധത്തിലുള്ള ജൂലൈ 14ന്​ രാവിലെ 11ന്​ വിഡിയോ കോൺഫറൻസിലൂടെ നടത്തും. പ്രബന്ധം സെമിനാറിന് മൂന്നു ദിവസം മുമ്പ് മുതൽ താവക്കര സെൻട്രൽ ലൈബ്രറിയിൽ പരിശോധനക്ക്​ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.