മസ്​റ്ററിങ്​ പൂര്‍ത്തിയാക്കണം

കണ്ണൂർ: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി പെന്‍ഷന്‍ കൈപ്പറ്റുന്ന മസ്​റ്ററിങ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കള്‍ ജൂലൈ 15 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴി . മസ്​റ്ററിങ്​ പരാജയപ്പെടുന്നവര്‍ ജൂലൈ 16 മുതല്‍ 22 വരെ ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.