വെള്ളിയാങ്കല്ലിൽ ഒഴുക്ക് ശക്തം; ഷട്ടറുകള്‍ തുറന്നു

തൃത്താല: വെള്ളിയാങ്കല്ലിൽ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷട്ടറുകൾ തുറന്നു. 27 എണ്ണത്തില്‍ രണ്ട് ദിവസങ്ങളിലായി ഇപ്പോൾ 23ഓളം ഷട്ടറുകൾ പൂർണമായും ഉയർത്തിയിട്ടുണ്ട്. ഒരെണ്ണം കഴിഞ്ഞ മഴവെള്ള കുത്തൊഴുക്കില്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് മണ്‍ചാക്ക് ​െവച്ചാണ് പരിഹരിക്കുന്നത്. അതേസമയം, തടയണക്ക് താഴെ ഭാഗത്തുള്ളവരും ഇരുകരകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവര്‍ നിർദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.