വായന പക്ഷാചരണം സമാപിച്ചു

ഒറ്റപ്പാലം: താലൂക്ക് ലൈബ്രറി കൗൺസിലി​ൻെറ ആഭിമുഖ്യത്തിൽ 19 ദിവസങ്ങളിലായി നടന്നുവന്ന വായനപക്ഷാചരണത്തിന് സമാപനമായി. സമാപന സമ്മേളനം സാഹിത്യകാരൻ ടി.ഡി. രാമകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സുധാകരൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. വിജയൻ സ്വാഗതവും താലൂക്ക് വൈസ് പ്രസിഡൻറ്​ ഉഷാദേവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.