കണ്ണൂർ: പുതിയതെരു ശങ്കരൻകടക്കു സമീപം സൈനിൽ എസ്.വി. മുഹമ്മദ് ഹാശിം (66) നിര്യാതനായി. പരേതരായ പി.വി. അസീസ് അഹമ്മദിൻെറയും ബൽക്കീസിൻെറയും മകനാണ്. ഭാര്യ: കെ.സി. ഖദീജ. മക്കൾ: നാസർ, നാസിയ, നബീൽ, നബീല. മരുമക്കൾ: കൈനാത്ത്, നിയാസ് (ഷാർജ), ജസീന, ഇൽയാസ് (ബംഗളൂരു). സഹോദരങ്ങൾ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ്, റഊഫ്, പരേതരായ ആമിന, നൂറുദ്ദീൻ, ഹാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.