പാലത്തായി പീഡനം പ്രതിക്ക് ജാമ്യം അനുവദിക്കരുത് -എം.ജി.എം പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം അനുവദിക്കരുത് -എം.ജി.എം തിരൂര്‍: കണ്ണൂര്‍ പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് ജാമ്യം അനുവദിക്കുന്നത് മാതൃത്വത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്നും സ്ത്രീ സുരക്ഷയും നീതിയും നിലനിര്‍ത്താന്‍ കാലതാമസം വരുത്തുന്നത് ശക്തമായി ചെറുക്കുമെന്നും ചൂണ്ടിക്കാട്ടി എം.ജി.എം ആയിരത്തോളം വീടുകളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരൂരില്‍ മലപ്പുറം ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡൻറ് അഡ്വ. കെ.പി. മറിയുമ്മ നിര്‍വഹിച്ചു. റുക്‌സാന വാഴക്കാട്, ജുവൈരിയ കണ്ണൂര്‍, ഇ.ഒ. ഹസനത്ത്, നജ്മ ലത്തീഫ്, ഡോ. ഖദീജ എന്നിവര്‍ സംസാരിച്ചു. photo: mpg mgm പാലത്തായി പീഡനക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് എം.ജി.എം നടത്തിയ ഭവന സമരത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം അഡ്വ. കെ.പി. മറിയുമ്മ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.