നിലമ്പൂർ: ലോക സീനിയർ സിറ്റിസൺ ദിനത്തിനോടനുബന്ധിച്ച് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ . നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല വനിത ക്ഷേമ ഓഫിസർ സി.എസ്. അനു മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്‌ന അബ്ദുറഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാളപ്ര റഷീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസമ്മ മത്തായി, മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ, ബ്ലോക്ക് മെമ്പർമാരായ സി.കെ. സുരേഷ്, സീനത്ത് നൗഷാദ്, സഹിൽ അകമ്പാടം, ബാബു ഏലക്കാടൻ, അനിജ സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ എ.ജെ. സന്തോഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ.കെ. രാധാകൃഷ്ണൻ, ജോയിന്റ് ബി.ഡി.ഒ എ. സരള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.