കെ.എൻ.എം നേതൃപരിശീലന ക്യാമ്പ്

കാളികാവ്: കേരള നദ്​വത്തുൽ മുജാഹിദീൻ കാളികാവ് മണ്ഡലത്തിന്​ കീഴിൽ നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കെ.എൻ.എം ജില്ല സെക്രട്ടറി എൻ. അബ്ദുല്ല സ്വലാഹി ഉദ്ഘാ​ടനം ചെയ്തു. കെ. നൗഷാദ്, എം. ജാഫർ തുടങ്ങിയവർ ക്ലാസെടുത്തു. കെ. അലവി അധ്യക്ഷത വഹിച്ചു. ഡോ. ബഷീർ മാഞ്ചേരി, പി. മുഹമ്മദ് മദനി, എം. ഹംസ, എം. മൂസ, പി.കെ. ഫിറോസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു. kkv KNM Camp .jpg കേരള നദ്​വത്തുൽ മുജാഹിദീൻ കാളികാവ് മണ്ഡലത്തിന്​ കീഴിൽ സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് കെ.എൻ.എം ജില്ല സെക്രട്ടരി എൻ. അബ്ദുല്ല സ്വലാഹി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.