ചിറ്റൂർ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. അരുണും പാർട്ടിയും ചിറ്റൂർ താലൂക്കിൽ ഗോപാലപുരം ദേശത്തു പഴയ വാണിജ്യ നികുതി ചെക്ക്പോസ്റ്റിനു മുൻവശം വെച്ച് തിങ്കളാഴ്ച്ച നടത്തിയ വാഹനപരിശോധനയിൽ കൊടൈക്കനാലിൽ നിന്നും ലഹരിക്കായി വാങ്ങിയ മാരക മയക്കു മരുന്നായ മാജിക് മഷ്‌റൂമുമായി യുവാവ് പിടിിയിലായി. എറണാാകുളം കുമ്പളങ്ങി കുമ്പളങ്ങി ദേശത്തു ഭാവക്കാട് വീട്ടിൽ ബി.പി. റിതിക് എന്നയാളാണ് അറസ്റ്റിലായത്. മഷ്‌റൂം കടത്താൻ ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിൽ എടുത്തു. റെയ്ഡ് പാർട്ടി്യിൽ പ്രിവൻ്റീ്റീവ് ഓഫീസർ മാരായ സദാനന്ദ കമ്മത്ത്, ഉമർ ഫറൂഖ്, സി.ഇഒ മാരായ രജിത്ത്, അരുൺ, ഡ്രൈവർ വിനീഷ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.