മഞ്ചേരി: മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച മഞ്ചേരിയിലെ ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി.എം. സുബൈദ, കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ, മുൻ എം.എൽ.എ എം. ഉമ്മർ, ഇംെപക്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സി. നുവൈസ്, ഫാ. ജോയ് (സി.എസ്.ഐ ചർച്ച്), ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരി, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, മലബാർ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ കെ.പി. വീരാൻ കുട്ടി, സി. മായിൻ കുട്ടി, ബി ടു ബി ആൻഡ് മാനുഫാക്ച്വറിങ് (ഇന്ത്യ) ഡയറക്ടർ എ.കെ. നിഷാദ്, കോർ്പറേറ്റ് ഹെഡ്ഡുമാരായ ആർ. അബ്്ദുൾ ജലീൽ, വി.എസ്. ഷറീജ്, സോണൽ ഹെഡ് ജാവേദ് മിയാൻ, സമദ് ബാപ്പു, ഷോറൂം ഹെഡ് എ.കെ. ഷബീർ, അസിസ്റ്റൻറ് ഹെഡ് മുഹമ്മദ് തൗഫീഖ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഗുണനിലവാരം ഉറപ്പുവരുത്തിയ വൈവിധ്യമാർന്ന ആഭരണങ്ങളുടെ വലിയ ശേഖരമാണ് നവീകരിച്ച ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. മികച്ച വിൽപനാനന്തര സേവനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ൈബ്രഡൽ, പാർട്ടി വെയർ ആഭരണങ്ങൾക്ക് പുറമെ ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്ന ഡെയ്ലിവെയർ കലക്ഷനുകളുടെയും വിപുലമായ ശേഖരം നവീകരിച്ച ഷോറൂമിലുണ്ട്. വിവാഹ പർച്ചേസുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും സ്വർണത്തിന്റെ വില വർധനവിൽനിന്ന് സംരക്ഷണം കിട്ടാൻ വിലയുടെ 5 ശതമാനം മുതൽ നൽകി മുൻകൂർ ബുക്ക് ചെയ്യാനുള്ള വെഡ്ഡിങ് അഡ്വാൻസ് സൗകര്യവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിലുണ്ട്. MALABAR GOLD മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച മഞ്ചേരിയിലെ ഷോറൂം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ. ഹംസ, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൻ വി.എം. സുബൈദ, മുൻ എം.എൽ.എ എം. ഉമ്മർ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ സി. മായിൻ കുട്ടി, കെ.പി. വീരാൻകുട്ടി തുടങ്ങിയവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.