വിദ്യാഭ്യാസ പുരസ്കാര വിതരണം

തളി: ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. ഖതീബ് ഇസ്മായിൽ റഹ്മാനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ്​ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ മരുതൂർ കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. അബൂബക്കർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഉമ്മർ മുള്ളൂർക്കര, ടി.എസ്. മമ്മി, ഷെഹീർ ദേശമംഗലം, നൗഷാദ് അൻവരി, പി.എച്ച്. ഇസ്മായിൽ, കെ.പി. ഇസ്മായിൽ, ടി.എം. നാസർ, മൊയ്തീൻകുഞ്ഞ്, സലീം എന്നി‌വർ സംസാരിച്ചു. TCT ERMPT 18/21/2022 11:07:16 PM തളി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യസ പുരസ്കാര വിതരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.