പെരിന്തൽമണ്ണ: നഗരത്തിലെ തെരുവുവിളക്കുകൾ കേടുവന്ന് മാസങ്ങളായിട്ടും അറ്റകുറ്റപ്പണി നടത്താത്ത നഗരസഭ ഭരണസമിതിയുടെ നിലപാടിൽ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. നഗരസഭയെ ആകമാനം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഇടത് ഭരണസമിതിക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രതിഷേധ സംഗമം മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി അൻവർ കളത്തിൽ ഉദ്ഘാടനം ചെയ്തു. നിസാം അധ്യക്ഷത വഹിച്ചു. ജാഫർ പത്തത്ത്, തെക്കത്ത് ഉസ്മാൻ, ഉനൈസ്, ശരീഫ്, സൈദ് ഉമർ, സക്കീർ, മൂസ കുറ്റീരി, അബ്ബാസ്, ഫൈസൽ പാക്കത്ത്, കെ.എം. റാഷിക്, അഫാർ, റഹീസ് എന്നിവർ നേതൃത്വം നൽകി. mcpmna 3 yuthleeg prathishedam പെരിന്തൽമണ്ണ നഗരസഭയിൽ തെരുവുവിളക്കുകൾ അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ യൂത്ത് ലീഗിന്‍റെ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.