മലപ്പുറം: 'ഖാദി ഓണം മേള-2022' ആഴ്ച തോറുമുള്ള സമ്മാന പദ്ധതിയിലെ ഈ ആഴ്ചയിലെ ജില്ലതല നറുക്കെടുപ്പ് മലപ്പുറം കോട്ടപ്പടി ഖാദി ഷോറൂമില്‍ വണ്ടൂര്‍ എ.ഇ.ഒ എ. അപ്പുണ്ണി നിര്‍വഹിച്ചു. 141452 ആണ് സമ്മാനർഹമായ കൂപ്പണ്‍ നമ്പര്‍. ഖാദി ബോര്‍ഡ് ജില്ല പ്രോജക്ട് ഓഫിസര്‍ എസ്. കൃഷ്ണ, നഗരസഭ കൗണ്‍സിലര്‍ സുരേഷ്, ജില്ല ഖാദി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.