മലപ്പുറം: ഒരുമാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ . തുടർന്ന് സിവിൽ സ്റ്റേഷനിൽ നടന്ന പൊതുയോഗം കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി കെ. വിജയകുമാർ, കെ.ജി.ഒ.എ ജില്ല ജോയൻറ് സെക്രട്ടറി എച്ച്.പി. അബ്ദുൽമെഹറൂഫ്, പി.എസ്.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽബാബു, പി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പടം-mm ngo Bonus prakadanam എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മലപ്പുറത്ത് നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.